SignIn
Kerala Kaumudi Online
Friday, 26 April 2024 4.44 PM IST

പൂർണിമ നാളികേര ഫെഡ. വാർഷിക സമ്മേളനം

coconut
coconut

എകരൂൽ: എകരൂൽ കേന്ദ്രമായി പ്രവർത്തിക്കുന്ന പൂർണിമ നാളികേര ഫെഡറേഷൻ വാർഷിക സമ്മേളനം നടന്നു.

പി.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ബാലൻ സ്വാഗതവും പി.വി.സത്യൻ നന്ദിയും പറഞ്ഞു. വി.പി.കുമാരൻ അനുസ്മരണവും നടന്നു. വളം നിർമാണ യൂണിറ്റിലേക്ക് ഷെയർ സംഖ്യ നൽകിയവർക്കുള്ള ഓഹരി വിഹിതം വിതരണം ചെയ്തു. നാളികേര സംഭരണം പൂർണമായും സഹകരണ സംഘങ്ങളെ ഏൽപിക്കുക, താങ്ങുവില വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ച് സി.പി.എസുകൾക്ക് ബോധവത്കരണം നൽകുക, കള്ള് വ്യവസായം നാളികേര ഉത്പാദക സഹകരണ സംഘങ്ങളെ ഏല്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരാൻ സമ്മേളനം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.