SignIn
Kerala Kaumudi Online
Friday, 26 April 2024 10.44 PM IST

ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണം നടത്തി

photo

പാലക്കാട്: കെ.പി.സി.സി ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സമിതി ജില്ലാ പ്രസിഡന്റ് എം.ബാലകൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുണ്ടൂർ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.മുരളീധരൻ, ജോസ് തോമസ്, സണ്ണി ഏടൂർ, എം.മുരളീധരൻ, പി.രാമദാസ്, സുന്ദരൻ വെള്ളപ്പന, എം.ഹരിദാസ്, വി.മോഹനൻ, കൃഷ്ണൻകുട്ടി, പുരുഷോത്തമൻ, എ.മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ANUSMARANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.