കൊല്ലം: ബി.എം.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 15 മുതൽ 25 വരെ യൂണിറ്റ് തല കുടുംബ സംഗമങ്ങൾ നടത്താനും 23ന് രണ്ടായിരം യൂണിറ്റുകളിൽ പതാക ഉയർത്താനും തീരുമാനിച്ചു. ജില്ലയിൽ നടക്കുന്ന ആയിരത്തിൽപരം കുടുംബ സംഗമങ്ങളിൽ സേവാനിധി സമർപ്പണവും സേവന പ്രവർത്തനങ്ങളും നടക്കുമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി ആർ.അജയൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |