SignIn
Kerala Kaumudi Online
Friday, 26 April 2024 5.27 PM IST

സ്വാതന്ത്ര്യദിനം ആഘോഷിക്കും.

darsana

കോട്ടയം. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക സമാപനം ദർശന സാംസ്‌കാരിക കേന്ദ്രം ഏഴു ദിവസം ആഘോഷിക്കും. സെമിനാറുകൾ, ചലച്ചിത്രമേള, ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം, 1947 ആഗസ്റ്റ് 15 ന് ജനിച്ചവരുടെ സംഗമം, ജവാന്മാർക്കുള്ള സ്മരണാഞ്ജലി എന്നിവ നടക്കുമെന്ന് ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു. മന്ത്രി വി.എൻ.വാസവൻ, തോമസ് ചാഴിക്കാടൻ എം. പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജസ്റ്റിസ് കെ.ടി.തോമസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.ആഗസ്റ്റ് 15 രാവിലെ 10.30ന് റാലിയോടെ ആഘോഷങ്ങൾ സമാപിക്കും. തേക്കിൻകാട് ജോസഫ്, ഡോ.പോൾ മണിലിൽ, മാത്യൂസ് ഓരത്തേൽ, സക്കറിയ കുര്യൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.