ലണ്ടൻ: യുക്രെയിൻ ഡിഫൻഡർ ഒലക്സാണ്ടർ സിൻചെങ്കോ ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആഴ്സനലിലേക്ക് ചേക്കേറി. 30 മില്യൺ പൗണ്ടിന്റെ കരാറിലാക്ക് സിൻ ചെങ്കോ ആഴ്സനലിൽ എത്തിയത്. 25 കാരനായ സിൻ ചെങ്കോയുമായി ദീർഘകാല കരാറിൽ എത്തിയതായി ആഴ്സനൽ പരിശീലകൻ അർടേട്ട പറഞ്ഞു. 2016ലാണ് സിൻ ചെങ്കോ സിറ്റിയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |