കൊല്ലം: പൊൻമുടിയിലേക്ക് കൊല്ലത്ത് നിന്ന് കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര 30ന് രാവിലെ 6ന് ആരംഭിക്കും. പൊൻമുടി ഹിൽസ്റ്റേഷൻ, നെയ്യാർ ഡാം യാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. ഫോൺ: 8921950903, 9447721659, 9496675635. 31ന് രാവിലെ 7ന് റോസ്മല, പാലരുവി, തെന്മല ഡാം എന്നിവിടങ്ങളിലേക്കാണ് ഉല്ലാസയാത്ര. 750 രൂപയാണ് നിരക്ക്. ഫോൺ: 8921950903, 9496675635.
ആഗസ്റ്റ് 6, 7 തീയതികളിൽ രാവിലെ 5ന് സെമി സ്ലീപ്പർ സൂപ്പർ എയർ ബസിൽ വാഗമൺ ചെറുതോണി മൂന്നാർ യാത്ര ഉണ്ടാവും. യാത്രയ്ക്കും താമസത്തിനുമായി ഒരാൾക്ക് 1400 രൂപയാണ് നിരക്ക്. ഫോൺ: 8921950903, 9496675635.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |