SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 PM IST

പിതൃ പുണ്യം തേടി

kar
കൊയിലാണ്ടി ഉരുപുണ്യ കാവിൽ ബലി തർപ്പണം ചെയ്യുന്നവർ

കോ​ഴി​ക്കോ​ട്:​ ​പി​തൃ​സ്മ​ര​ണ​യി​ൽ​ ​ജി​ല്ല​യി​ലെ​ ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​വീ​ടു​ക​ളി​ലും​ ​ക​ട​പ്പു​റ​ങ്ങ​ളി​ലു​മാ​യി​ ​വി​ശ്വാ​സി​ക​ൾ​ ​ബ​ലി​ ​ത​ർ​പ്പ​ണം​ ​ചെയ്തു.​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​നി​രോ​ധ​ന​ങ്ങ​ളി​ല്ലാ​തെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ത്താ​ൻ​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​എ​ത്തി​യ​ത് ​ആ​യി​ര​ങ്ങ​ളാ​ണ്.
വ​ര​ക്ക​ൽ​ ​ക​ട​പ്പു​റ​ത്ത് ​ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ ​ക്ഷേ​ത്ര​ ​യോ​ഗ​ത്തി​ന്റെ​യും​ ​വ​ര​ക്ക​ൽ​ ​ദു​ർ​ഗാ​ദേ​വി​ ​ക്ഷേ​ത്ര​ത്തി​ന്റെ​യും​ ​വ​ര​ക്ക​ൽ​ ​ബ​ലി​ത​ർ​പ്പ​ണ​ ​സ​മി​തി​യു​ടെ​യും​ ​ഹി​ന്ദു​ ​ഐ​ക്യ​വേ​ദി​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബു​ധ​നാ​ഴ്ച​ ​വൈ​കി​ട്ട് ​ത​ന്നെ​ ​ബ​ലി​ ​ത​ർ​പ്പ​ണം​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ ​ക്ഷേ​ത്ര​യോ​ഗ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ശ്രീ​ ​നാ​ര​ായ​ണ​ ​സെ​ന്റി​ന​റി​ ​ഹാ​ളി​ലും​ ​രാ​വി​ലെ​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​രു​ന്നു.​ ​മേ​ൽ​ശാ​ന്തി​ ​കെ.​വി​ ​ഷി​ബു​വും​ ​മ​റ്റു​ ​ശാ​ന്തി​ക്കാ​രും​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ഗോ​തീ​ശ്വ​രം​ ​ക്ഷേ​ത്ര​ത്തി​ലും​ ​ബു​ധ​നാ​ഴ്ച​ ​രാ​ത്രി​യോ​ടെ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​മി​ക്ക​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ​ബ​ലി​ ​ത​ർ​പ്പ​ണം​ ​ആ​രം​ഭി​ച്ച​ത്.​ ​ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​ബ​ലി​ത​ർ​പ്പ​ണ​ ​സ​മി​തി​ക​ൾ​ ​രൂ​പീ​ക​രി​ച്ചും​ ​ബ​ലി​യി​ടാ​ൻ​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി.​ ​
താ​മ​ര​ശ്ശേ​രി​ ​ത​ച്ചം​പൊ​യി​ൽ​ ​വാ​ക​പ്പൊ​യി​ൽ​ ​ശ്രീ​ ​വി​ഷ്ണു​ ​ക്ഷേ​ത്ര​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​പൂ​നൂ​ർ​ ​പു​ഴ​യി​ലെ​ ​അ​മ്പ​ല​ക്ക​ട​വി​ൽ​ ​ക​ർ​ക്ക​ട​ക​ ​വാ​വു​ബ​ലി​ത​ർ​പ്പ​ണം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ജി​ല്ല​യി​ലെ​ ​നാ​നാ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​ശ്വാ​സി​ക​ൾ​ ​പു​ഴ​യി​ൽ​ ​കു​ളി​ച്ച് ​അ​മ്പ​ല​ക്ക​ട​വി​ൽ​ ​പി​തൃ​ക്ക​ൾ​ക്ക് ​തി​ലോ​ദ​ക​വും​ ​വാ​ക​പ്പൊ​യി​ൽ​ ​ശ്രീ​ ​വി​ഷ്ണു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നെ​യ് ​വി​ള​ക്കും​ ​സ​മ​ർ​പ്പി​ച്ചു.​ ​പ​റ​മ്പി​ടി​ ​പു​തു​ശ്ശേ​രി​ ​ഇ​ല്ല​ത്ത് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​മു​ഖ്യ​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.​ ​ക​ട്ടി​പ്പാ​റ​യി​ൽ​ ​മു​ത്തോ​റ്റി​ ​ശ്രീ​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക്ഷേ​ത്ര​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​വാ​വു​ബ​ലി​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​ര​വീ​ന്ദ്ര​ൻ​ ​കൈ​പ്പ​ഞ്ചേ​രി.​ ​എ.​കെ​ ​വി​ദ്യാ​സാ​ഗ​ർ,​ ​ജ​ഗ​ദീ​ഷ്.​വി.​പി.​സു​രേ​ഷ് ​'​പി.​കെ​ ​ബാ​ബു,​ ​എ.​വി.​അ​ര​വി​ന്ദ​ൻ​ ​എ​സ്.​ ​ടി.​ ​കെ​ ​ഭാ​സ്‌​ക​ര​ൻ,​ ​ഹ​രി​ദാ​സ​ൻ​ ​കെ​ ​എ​ന്നി​വ​രും​ ​മാ​തൃ​സ​മി​തി​ ​അം​ഗ​ങ്ങ​ളും​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
അ​ത്തോ​ളി​ ​:​ ​കൊ​ങ്ങ​ന്നൂ​ർ​ ​ആ​ന​പ്പാ​റ​ ​ബ​ലി​ദ​ർ​പ്പ​ണ​ ​സ​മി​തി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ക​ർ​ക്ക​ട​ക​ ​വാ​വ് ​ബ​ലി​ ​ത​ർ​പ്പ​ണ​ ​ച​ട​ങ്ങ് ​ന​ട​ത്തി.​ ​കി​ഴ​ക്ക​യി​ൽ​ ​ക്ഷേ​ത്ര​ ​ക​ർ​മ്മി​ ​കെ​ ​നി​ജീ​ഷി​ന്റെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ച​ട​ങ്ങ്.​ ​ബ​ലി​ത​ർ​പ്പ​ണ​ ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ​ ​ദ​യാ​ന​ന്ദ​ൻ​ ,​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ജ​യേ​ഷ്,​ ​ട്ര​ഷ​റ​ർ​ ​ഇ​ ​സ​ജീ​വ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​പ്ര​ദേ​ശ​ത്തെ​ 100​ ​ഓ​ളം​ ​വി​ശ്വാ​സി​ക​ൾ​ ​ബ​ലി​ ​ത​ർ​പ്പ​ണം​ ​ന​ട​ത്തി.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​കൊ​ങ്ങ​ന്നൂ​ർ​ ​ആ​ന​പ്പാ​റ​ ​ക്ക​ട​വി​ൽ​ ​ബ​ലി​ ​ദ​ർ​പ​ണ​ ​ച​ട​ങ്ങ് ​ന​ട​ന്ന​ത്.​ ​തു​ട​ർ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​വി​പു​ല​മാ​യി​ ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​കെ​ ​ദ​യാ​ന​ന്ദ​ൻ​ ​അ​റി​യി​ച്ചു.
മൊ​ട​ക്ക​ല്ലൂ​ർ​ ​തോ​രാ​യി​ ​മ​ഹാ​വി​ഷ്ണു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ർ​ക്ക​ട​ക​വാ​വ് ​ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി​ ​എ​ത്തി​യ​ത് ​മൂ​വാ​യി​ര​ത്തോ​ളം​ ​പേ​ർ.​ ​പു​ല​ർ​ച്ചെ​ ​3.45 ഓ​ടെ​ ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​ ​ചാ​യാ​ട​ത്ത് ​ഇ​ല്ല​ത്ത് ​ര​ഞ്ജി​ത്ത് ​ന​മ്പൂ​തി​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പു​ല​ർ​ച്ചെ​ ​തി​ല​ഹോ​മം​ ​ന​ട​ന്നു.​ ​ഭു​വ​നേ​ശ്വ​രി​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​സു​നി​ൽ​ ​ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ.​ ​
ക്ഷേ​ത്രം​ ​ഊ​രാ​ള​ൻ​ ​മ​ല്ലി​ശ്ശേ​രി​ ​കോ​വി​ല​ക​ത്ത് ​ര​വി​വ​ർ​മ്മ​ ​രാ​ജ,​ ​ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സി​പി​ ​ബാ​ല​ൻ,​ ​ടി​ ​കെ​ ​കൃ​ഷ്ണ​ൻ,​ ​മ​നോ​ജ്,​ ​ടി​ ​കെ​ ​ബാ​ബു,​ ​ക​ണാ​ര​ക്കു​ട്ടി,​ ​സ​ത്യ​ൻ,​ ​സു​ധാ​ക​ര​ൻ,​ ​പ്ര​ദീ​പ​ൻ,​ ​ദേ​വ​ദാ​സ​ൻ,​ ​അ​ജി​ത് ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.
കു​റ്റ്യാ​ടി​:​ ​ക​ർ​ക്ക​ട​ക​ ​വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ​പൂ​തം​ ​പാ​റ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ചാ​മു​ണ്ഡേ​ശ്വ​രി​ ​ക്ഷേ​ത്ര​യോ​ഗ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ല്ല​ ​ത​ണ്ണീ​ർ​ ​പു​ഴ​യി​ൽ​ ​പി​തൃ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.