SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 AM IST

തീറ്റപ്പുൽകൃഷി ട്രെയിനിംഗ്

cg

പത്തനംതിട്ട : ക്ഷീര വികസന വകുപ്പിന് കീഴിൽ ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ഡയറി എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ഷീരകർഷകർക്കായി തീറ്റപ്പുൽകൃഷിയിൽ 10,11 തീയതികളിൽ പരിശീലനം നടത്തുന്നു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ക്ഷീരകർഷകർക്ക് 04734 266869, 9495 390 436 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുകയോ വാട്‌സാപ്പ് മുഖേന രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.