SignIn
Kerala Kaumudi Online
Friday, 26 April 2024 7.32 PM IST

അകം പുറം പുസ്തക പ്രകാശനം

rahul
രാഹുല്‍ ചക്രപാണി എഴുതിയ കേരള രാഷ്ട്രീയ ചരിത്രം- അകവും പുറവും എന്ന പുസ്തകം ചലച്ചിത്രസംവിധായകന്‍ മധുപാല്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂരിന് കൈമാറി പ്രകാശനം ചെയ്യുന്നു

കണ്ണൂർ: രാഹുൽ ചക്രപാണി എഴുതിയ കേരള രാഷ്ട്രീയ ചരിത്രം അകവും പുറവും എന്ന പുസ്തകം ചലച്ചിത്രസംവിധായകൻ മധുപാൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂരിന് കൈമാറി പ്രകാശനം ചെയ്തു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽപി.സുരേന്ദ്രൻ വിശിഷ്ടാതിഥിയായി.
ഗ്രാമശ്രീ മഹിളാമിഷൻ ചെയർപേഴ്സൺ സിന്ധു ചക്രപാണി, മലബാർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ സണ്ണി എബ്രഹാം, മെഡിസിറ്റി അഡ്മിനിസ്‌ട്രേറ്റർ സിമി ആൽഡ്യൂസ് ജോസി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് സിഇഒ രാജേഷ് പ്രഭു, മെഡിസിറ്റി ഇന്റർനാഷണൽ അക്കാഡമി പ്രിൻസിപ്പൽ സംഗീത ഗോപി, റോയൽ ട്രാവൻകൂർ ഫെഡറേഷൻ ജനറൽ മാനേജർ ജോർജ് കുര്യൻ, റോയൽ ട്രാവൻകൂർ എഫ്പിസി ജനറൽ മാനേജർ സി.കെ. റംനാസ്ബി, മലബാർ മൾട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഏരിയ മാനേജർ ടി.ടി. ജയകുമാർ, റോയൽ ട്രാവൻകൂർ എഫ്പിസി റീജിയണൽ മാനേജർ ദീപുമോൻ ജോസ് എന്നിവർ സംസാരിച്ചു.സുകുമാരൻ പെരിയച്ചൂർ സ്വാഗതവും ടി. മിലേഷ് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.