പാക്കിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ കറാച്ചി നഗരത്തിൽ മരുന്ന്, പലചരക്ക്, വൈദ്യുതി എന്നിവയുടെ കുതിച്ചുയരുന്ന വിലയെ കുറിച്ച് ഒരു വീട്ടമ്മ പോസ്റ്റ് ചെയ്ത വീഡിയോ ആണിപ്പോൾ വൈറൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |