SignIn
Kerala Kaumudi Online
Friday, 26 April 2024 2.59 PM IST

സൗജന്യ തൊഴിൽ പരിശീലനം.

tailor

കോട്ടയം. ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ​ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് സെപ്തംബർ ആദ്യ വാരം മുതൽ ആരംഭിക്കുന്ന ഫാ​സ്റ്റ് ഫുഡ് ​സ്റ്റാളിൽ ഉദ്യമി ആൻഡ് കേക്ക് മേക്കിംഗ് , പ്പേപ്പർ ക്യാരിബാ​ഗ് നിർമ്മാണം, വിമൻസ് ടൈലറിംഗ് എന്നീ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നു. താത്പര്യമുള്ളവർ 26ന് മുമ്പ് രജി​സ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481-23 03 307, 23 03 306

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TAILOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.