പത്തനംതിട്ട : ബി.ജെ.പി എസ്.സി മോർച്ച ജില്ലാ ഭാരവാഹി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് മുഖ്യപ്രഭാഷണം നടത്തി. എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സ്വപ്ന ജിത്ത്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട്, എൻ.സി സുഭാഷ്, രാമചന്ദ്രൻ പുല്ലാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |