SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.10 AM IST

ആകാംക്ഷയും കൗതുകവും നിറച്ച് 'വിചിത്രം'; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ

vichithram

പേരിൽ തന്നെ കൗതുകമുണർത്തി എത്തിയ 'വിചിത്രം' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയും അച്ചു വിജയനും ചേർന്ന് നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അച്ചു വിജയൻ തന്നെയാണ്.

ഷൈൻ ടോം ചാക്കോയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഏറെ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുന്നതാണ്. ലാൽ, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിഖിൽ രവീന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അർജുൻ ബാലകൃഷ്ണനാണ്.

മിഥുൻ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്സുമാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പമേശ്വരൻ, എഡിറ്റർ: അച്ചു വിജയൻ, കോ-ഡയറക്ടർ: സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ: ആർ അരവിന്ദൻ , പ്രൊഡക്ഷൻ ഡിസൈൻ: റെയ്സ് ഹൈദർ & അനസ് റഷാദ് , കോറൈറ്റർ : വിനീത് ജോസ്, ആർട്ട്: സുഭാഷ് കരുൺ, മേക്കപ്പ്: സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം: ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽസ്:രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർവൈസർ: ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ: ഐറിസ് പിക്സൽ, പി ആർ ഒ: ആതിര ദിൽജിത്ത്, ഡിസൈൻ: അനസ് റഷാദ് & ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VICHITHRAM MOVIE, FIRST LOOK POSTER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.