SignIn
Kerala Kaumudi Online
Saturday, 27 April 2024 9.29 AM IST

ഹയർസെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം

higher-secondary

തിരുവനന്തപുരം: 2022 ജൂലായിൽ നടത്തിയ ഹയർസെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും.ഉത്തരകടലാസുകളുടെ പുനർമൂല്യ നിർണയം,സൂക്ഷ്‌‌മ പരിശോധന,ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷകൾ വിദ്യാർത്ഥികൾ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌ത സ്‌കൂളിലെ പ്രിൻസിപ്പലിന് നാളെ വൈകിട്ടിനകം സമർപ്പിക്കേണ്ടതാണ്.പുനർമൂല്യ നിർണയത്തിന് 500 രൂപയും സുക്ഷ്‌മപരിശോധനയ്‌ക്ക് 100 രൂപയും ഫോട്ടോകോപ്പിയ്‌ക്ക് 300 രൂപയുമാണ് ഫീസ്. ഫിസിക്‌സ്,കെമിസ്‌ട്രി,കണക്ക് എന്നീ വിഷയങ്ങളിൽ പുനർമൂല്യനിർണയമോ സൂക്ഷ്‌മപരിശോധനയോ ഉണ്ടായിരിക്കുന്നതല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHER SECONDARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.