ചാലക്കുടി : മുനിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിലെ വനിതാ കിരീടം നിലനിറുത്തി തിരുവനന്തപുരം ജില്ല. ഇന്നലെ നടന്ന ഫൈനലിൽ 51-38ന് എറണാകുളത്തെയാണ് തിരുവനന്തപുരം കീഴടക്കിയത്. ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ തോൽപ്പിച്ച തൃശൂർ മൂന്നാം സ്ഥാനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |