തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 231 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് 20ന് രാവിലെ 7.30ന് തൃശ്ശൂർ പൊലീസ് അക്കാഡമിയിൽ നടക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും. അരിപ്പയിലെയും വാളയാറിലെയും ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് വിവിധ ബാച്ചുകളിലായി പരിശീലനം നേടിയവരാണ് പരേഡിൽ അണിനിരക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |