ന്യൂഡൽഹി : ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ ലോക ജൂനിയർ പെൺകുട്ടികളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ അനുപമ ഉപാദ്ധ്യായ. ഇന്ത്യയുടെ തന്നെ തസ്നീം മിറിനെ പിന്തള്ളിയാണ് അനുപമ ഒന്നാമതെത്തിയത്. ഇന്ത്യയിൽനിന്ന് ഇരുവരുമടക്കം നാലുപെൺകുട്ടികളാണ് ലോക റാങ്കിംഗിൽ ആദ്യ പത്തിലുള്ളത്.അന്വഷ ഗൗഡ(6), ഉന്നതി ഹൂഡ (9) എന്നിവരാണ് മറ്റ് രണ്ട്പേർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |