SignIn
Kerala Kaumudi Online
Friday, 26 April 2024 10.01 PM IST

ബേസിൽ നായകനാവുന്ന കഠിന കഠോരമീ അണ്ഡകടാഹം

mm

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന കഠിന കഠോരമീ അണ്ഡകടാഹം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു.കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിന്റേതാണ് രചന. എസ്.മുണ്ടോൾ ഛായാഗ്രാഹണം നിർവഹിക്കുന്നു. Mu.Ri (മുഹ്സിൻ പരാരി), ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം .പി.ആർ.ഒ: പി.ശിവപ്രസാദ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BASIL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.