SignIn
Kerala Kaumudi Online
Friday, 26 April 2024 6.15 AM IST

ഗ്രീൻ ഫീൽഡ് ഹൈവേ; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന്

udf
യു.ഡി.എഫ്

മണ്ണാർക്കാട്: ഗ്രീൻ ഫീൽഡ് ഹൈവേയുടെ കുറ്റിയടിക്കൽ സംബന്ധിച്ച് വേണ്ടത്ര ചർച്ച നടത്തിയിട്ടില്ലെന്നും അതിനാൽ തെങ്കര വാളക്കര പ്രദേശത്തെ ജനവാസ മേഖലയെ ഒഴിവാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി ജന പ്രതിനിതികളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രശ്ന ബാധിത പ്രദേശത്തെ ജനങ്ങളെയും വിളിച്ച് യോഗം ചേരണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് അഹമ്മദ് അഷ്‌റഫ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, മജീദ് തെങ്കര, ആറ്റക്കര ഹരിദാസ്, കുരിക്കൾ സെയ്ത്, വട്ടോടി വേണുഗോപാൽ, ഹംസക്കുട്ടി രാധാകൃഷ്ണൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.