SignIn
Kerala Kaumudi Online
Friday, 26 April 2024 8.36 PM IST

സെൻട്രൽ ബാങ്കിൽ ദ്വിദിന പണിമുടക്ക് ആരംഭിച്ചു

strike

കൊച്ചി: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികളിലും 3,000ത്തിലധികം ജീവനക്കാരെ സ്ഥലം മാറ്റിയതിലും പ്രതിഷേധിച്ച് സെൻട്രൽ ബാങ്കിലെ വർക്ക് മെൻ ജീവനക്കാർ ദ്വിദിന പണിമുടക്ക് ആരംഭിച്ചു. സമരത്തിന്റെ ഭാഗമായി ഇന്നലെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

കൊച്ചിയിലെ കാര്യാലയങ്ങൾക്ക് മുന്നിൽ പ്രകടനവും ധർണയും നടത്തി. കൊച്ചിയിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആർ.ടി.യാദവിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധ പരിപാടി ഓൾ ഇന്ത്യബാങ്ക് എംപ്ളോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാംപ്രകാശ് ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CBI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.