#കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) മൂന്നു സ്ട്രീമിലും സംവരണം ഏർപ്പെടുത്തിയത് സുപ്രീം കോടതി ശരിവച്ചു.
#സർവീസിലുള്ളവർ പരീക്ഷയും ഇന്റർവ്യൂവും പാസായി നിയമനം നേടുന്നതിനാൽ ഇരട്ട സംവരണമല്ല. സർവീസിന്റെ തുടച്ചയല്ല.
#തള്ളിയത് എൻ.എസ്.എസും സമസ്ത നായർ സമാജവുമടക്കം നൽകിയ അപ്പീൽ.
# സംവരണത്തിലൂടെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്ക് കെ.എ.എസ് പ്രവേശനത്തിനും അത് നൽകുന്നത് ഇരട്ട സംവരണമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
# സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്നത് കേരള കൗമുദി.
വിവാദമായതോടെ മൂന്ന് സ്ട്രീമിലും സംവരണം സർക്കാർ ബാധകമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |