ചംഫായ്: മിസോറാമിലെ ചംഫായ് ജില്ലയിൽ നിന്ന് 84 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 28.250 കി.ഗ്രാം (2,52,500 ഗുളികകൾ) മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. ചമ്പൈ ജില്ലയിലെ തുയ്‌പുയ് ഗ്രാമത്തിൽ വച്ച് ട്രക്കിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. വാഹനത്തിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |