തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ അക്രമം നടത്തിയതിന് അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. ഇന്നലെ അറസ്റ്റിലായത് 221പേർ. അറസ്റ്റിലായവരുടെ എണ്ണം: തിരുവനന്തപുരം സിറ്റി-52, റൂറൽ-152, കൊല്ലം സിറ്റി-19, റൂറൽ-109, പത്തനംതിട്ട-137,
ആലപ്പുഴ-73, കോട്ടയം- 387, ഇടുക്കി-30, എറണാകുളം സിറ്റി- 65, റൂറൽ- 47, തൃശൂർ സിറ്റി-12, റൂറൽ-21, പാലക്കാട്-77, മലപ്പുറം-165, കോഴിക്കോട് സിറ്റി-37, റൂറൽ- 23, വയനാട്-114, കണ്ണൂർ സിറ്റി -52, റൂറൽ-12, കാസർകോട്- 53.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |