കോയിവിള: ചേരികടവ് എം.എച്ച് ലാൻഡിൽ പരേതനായ സേവ്യറിന്റെ ഭാര്യ ആലീസ് സേവ്യർ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിദാസൻ, ക്രിസ്റ്റീനാ ജോൺ (ഉഷ), മേരി ക്രിസ്റ്റഫർ. മരുമക്കൾ: ആലീസ് ദാസ്, ടി.എം. ജോൺ, ക്രിസ്റ്റഫർ നോർബർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |