SignIn
Kerala Kaumudi Online
Saturday, 27 April 2024 12.08 AM IST

സ്കൂൾ കലോത്സവം: സംഘാടകസമിതി

img20220929
മുക്കം ഉപജില്ല സ്കുൾ കലോത്സസംഘാടക സമിതി രൂപീകരണം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി: നവംബർ 1 ,2 ,3 തീയതികളിൽ തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. 5000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്‌ക്കും. സംഘാടക സമിതി രൂപീകരണ യോഗം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് നാഗപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്‌മാൻ, ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കെ.എം. മുഹമ്മദാലി, രാമചന്ദ്രൻ, അപ്പു, ബാബു പൈക്കാട്ടിൽ, ഡേവിഡ്,അബ്രഹാം മാനുവൽ, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ, ഡോ. പി. എം. മത്തായി, അഗസ്റ്റിൻ മഠത്തിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മേഴ്സി പുളിക്കാട്ട് (ചെയർപേഴ്സൺ) കെ.എ. അബ്ദുറഹ്‌മാൻ (വൈസ് ചെയർമാൻ) അഗസ്റ്റിൻ മഠത്തിൽപറമ്പിൽ (ജനറൽ കൺവീനർ) പി. ഓംകാരനാഥൻ (ട്രഷറർ) വിപിൻ.എം.സെബാസ്റ്റ്യൻ ,സജി തോമസ്, സിസ്റ്റർ സാങ്റ്റ (കൺവീനർമാർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.