SignIn
Kerala Kaumudi Online
Friday, 26 April 2024 6.37 AM IST

ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഡിജിറ്റൈസേഷൻ പ്രവർത്തികൾ ആരംഭിച്ചു

school

പാലക്കാട്: ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ സ്‌കൂളിൽ നേരിട്ടെത്തി നിർമ്മാണപ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പദ്ധതിയുടെ നടത്തിപ്പുകാരായ ഐ.ടി.ഐ ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സാങ്കേതിക വിദഗ്ദ്ധരും സ്‌കൂൾ എച്ച്.എം അടക്കമുള്ളവരും മീറ്റിംഗിൽ പങ്കെടുത്തു.
ആദ്യഘട്ടമായി ഒരു ക്ലാസ് റൂം ഡിജിറ്റൈസേഷനും കൺട്രോൾ റൂമിന്റെയും സ്റ്റുഡിയോ റൂമുകളുടേയും നിർമ്മാണം, ഡേറ്റാ കേബ്ലിംഗ് തുടങ്ങിയ പ്രവർത്തികൾ പൂർത്തിയാക്കും. രാപ്പകൽ ഭേദമന്യേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. പദ്ധതിയുടെ കാര്യക്ഷമമായ പുരോഗതി വിലയിരുത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, DEGITIZATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.