മുണ്ടക്കയം. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടക്കയം യൂണിറ്റ് കുടുംബ സംഗമവും വനിതാ സമ്മേളനവും ശനിയാഴ്ച രാവിലെ 10 മണിക്ക് മുണ്ടക്കയം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് കെ.പി നാസറുദ്ദീന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന
യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. പ്രൊഫ. റോണി കെ.ബേബിയും പി.എൻ ലളിതാഭായിയും പ്രഭാഷണം നടത്തും. വാർഡ് മെമ്പർ ജിനീഷ് മുഹമ്മദ്, ബിജു വിശ്വഭാരതി, പി.എച്ച്.എം ബഷീർ തുടങ്ങിയവർ സംസാരിക്കും. പി.റ്റി ജോസഫ്, പി.അനുരുദ്ധൻ, കെ.പി സോമൻ എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |