കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്സുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ 18ന് പ്രവേശന പരീക്ഷാ കമ്മിഷണർ കോളേജിൽ നടക്കും. കേരള എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാം.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവയിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾ www.perumonec.ac.in എന്ന കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9447150400 9446396412, 9747570236, 8547106441.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |