SignIn
Kerala Kaumudi Online
Friday, 26 April 2024 1.16 PM IST

സ്മാർത്ത ബ്രാഹ്മണരുടെ ഹർജി തള്ളി

supreme-court

ന്യൂഡൽഹി: ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ സ്മാർത്ത ബ്രാഹ്മണർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.സ്മാർത്ത ബ്രഹ്മണർ ഒരു മത വിഭാഗമല്ലെന്നും അവർക്ക് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്നും ജൂണിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് കൃഷ്ണമുരാരി,ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ശരിവെച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം സ്മാർത്ത ബ്രാഹ്മണർക്ക് ആനുകൂലങ്ങൾക്ക് അർഹതയില്ലെന്ന് 2022 ജൂൺ 7ന് മദ്രാസ് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.തമിഴ്നാട്ടിലെ മറ്റ് ബ്രാഹ്മണരിൽ നിന്ന് അവരെ വേർതിരിക്കുന്ന ഒരു പ്രത്യേകതയുമില്ലാത്ത സമുദായമാണിതെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.