തിരുവനന്തപുരം: ഉത്തരേന്ത്യയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏഴിന് തലസ്ഥാനത്തെത്തും. നാലിന് കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടത്തെ പരിപാടികളിൽ പങ്കെടുത്ത ശേഷമാവും 7ന് രാജ്ഭവനിലെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |