വള്ളിക്കോട്: വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 12, 13, തീയതികളിൽ വള്ളിക്കോട് പി.ഡി.യു.പി സ്കൂൾ, കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടക്കും. കായിക കലാ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 15 നും 40 നും മദ്ധ്യേ പ്രായമുള്ളവർ 10 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണെന്ന് പ്രസിഡന്റ് ആർ. മോഹനൻ നായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |