പന്തളം: കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി യോഗം പ്രസിഡന്റ് കെ.എൻ.രാജന്റെ നേതൃത്വത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി .കെ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ നജീർ പന്തളം, വല്ലാറ്റൂർ വാസുദേവൻ പിള്ള, മണ്ണിൽ രാഘവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എസ് വേണുകുമാരൻ നായർ, കെ.എൻ.രാജൻ,പ്രകാശ് പ്ലാവിള,. കോശി കെ മാത്യു,, കെ.ആർ.വിജയകുമാർ,പി. പി. ജോൺ, രാഹുൽ രാജ്,കുട്ടൻ നായർ, എം. പി.സുകുമാരപിള്ള, സോളമൻവരവുകലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |