SignIn
Kerala Kaumudi Online
Friday, 26 April 2024 9.48 PM IST

ഗോവിന്ദവിലാസ് സ്കൂളിന് കാവലായി ദി ഗാർഡ്

guard
guard

ബേപ്പൂർ: അരക്കിണർ ഗോവിന്ദവിലാസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ദി ഗാർഡ് പരിശീലന പരിപാടി ബേപ്പൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിശീലനം നേടിയ വിദ്യാർത്ഥികൾക്ക് യെല്ലോ ബെൽറ്റ് നൽകി. വിദ്യാർത്ഥികളുടെ കായികക്ഷമത വീണ്ടെടുക്കുക അവരിൽ ആത്മവിശ്വാസം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രധാനാദ്ധ്യാപകൻ ഒ.കെ പുരുഷോത്തമൻ അദ്ധ്യക്ഷനായി. എ.എസ്.ഐ സജിത് കുമാർ, സൈദാസ് നല്ലളം, പി.എം അൻവർ സമീൽ കെ.സി അനുപ് എന്നിവർ പ്രസംഗിച്ചു. വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല തീർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.