തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ നാദസ്വരം പ്ലെയർ,ക്ഷേത്ര അഷ്ടപദി ഗായകൻ, ക്ഷേത്ര മദ്ദള നാദകൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള പ്രാക്ടിക്കൽ ടെസ്റ്റും അഭിമുഖവും ഡിസംബർ 6, 7 തീയതികളിൽ ആലുവ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ വച്ച് നടത്തും. വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |