തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് വൈഷ്ണോദേവിക്ഷേത്രം വരെ പോകുന്ന ഹംസഫർ പ്രതിവാര എക്സ്പ്രസിൽ ഇന്നുമുതൽ അത്യാധുനിക എൽ.എച്ച്.ബി കോച്ചുകളാക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒരു സെക്കൻഡ് എ.സി യും ആറ് തേർഡ് എ.സി യും എട്ട് സ്ളീപ്പർ കോച്ചുകളുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |