താൻ ഗർഭിണിയാണെന്ന വാർത്തയോട് ശക്തമായി പ്രതികരിച്ച് മലൈക അറോറയും ബോളിവുഡ് നടൻ അർജുൻ കപൂറും . അർഹാൻ ബാനുശേഷം രണ്ടാമതൊരു കുഞ്ഞിന്റെ അമ്മയാവാൻ മലൈക ഒരുങ്ങുന്നതായാണ് വാർത്ത. ലണ്ടനിൽനിന്ന് വളരെ രഹസ്യമായി ഗർഭിണിയാണെന്നുമായിരുന്നു റിപ്പോർട്ട്. ഞങ്ങളുടെ സ്വകാര്യ ജീവിതംകൊണ്ട് കളിക്കാൻ ആരും ധൈര്യപ്പെടരുത്. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന്അർജുനും മലൈകയും പറയുന്നു . 2017ൽ ആദ്യവിവാഹബന്ധം നിയമപരമായി പിരിഞ്ഞതിനുശേഷമാണ് മലൈക അർജുനുമായി ഇഷ്ടത്തിലാവുന്നത്.അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊണ്ട് കൈ കാര്യം ചെയ്യാൻ മലൈക അറോറയ്ക്ക് നന്നായി അറിയാം. അർജുൻ കപൂറും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും മല്ലികയെ ചൊടിപ്പിക്കാറുണ്ട്. നെഗറ്റീവ് കമന്റുകളിൽ മനസുടക്കി നിൽക്കാൻ താത്പര്യമില്ലെന്നുംസന്തോഷത്തോടെ മുന്നോട്ട് പോവാനാണ് ആഗ്രഹമെന്നും മലൈക .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |