തിരൂരങ്ങാടി:അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നവോത്ഥാന നായകർ ഉഴുതു മറിച്ച കേരളത്തെ നരബലിയുടെ നാടാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിനെതിരെ കേരളം ഉണരണമെന്നും സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ആഹ്വാനം ചെയ്തു. അന്ധവിശ്വാസങ്ങൾക്കും ലഹരിമാഫിയക്കും വിലക്കയറ്റത്തിനും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയ്ക്കും എതിരെ സി.എം.പി സെൻട്രൽ കൗൺസിൽ ആഹ്വാനപ്രകാരം സി.പി. ജോൺ നേതൃത്വം നൽകുന്ന ഉണരൂ കേരളം കാമ്പെയിന് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |