ശ്രീകൃഷ്ണപുരം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗര വിചാരണ യാത്ര നടത്തി. പുഞ്ചപ്പാടം, മണ്ണമ്പറ്റ, കുളക്കാട്ടുകുറുശ്ശി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പി.ഹരിഗോവിന്ദൻ, ഒ.വിജയകുമാർ, പി.ഗിരീശൻ, പി.സ്വാമിനാഥൻ, കാസീം ആലായൻ, വി.എൻ കൃഷ്ണൻ, വി.ഉണ്ണികൃഷ്ണൻ, എൻ നാരായണൻകുട്ടി , കെ.ഉണ്ണികൃഷ്ണൻ, രാജൻ കല്ലമ്പറമ്പിൽ,എം.സി.നാരായണൻ കുട്ടി, കെ.ശങ്കരൻ കുട്ടി, കെ. രത്നകുമാർ, ജാഥാ ക്യാപ്റ്റൻ കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |