SignIn
Kerala Kaumudi Online
Saturday, 27 April 2024 12.07 AM IST

പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും

ml
ഏറാമല പഞ്ചായത്ത് പതിനെട്ടാം വാർഡ് കുന്നുമ്മക്കര സൗത്ത് മുസ്‌ലിം ലീഗ് സമ്മേളനം സംസ്ഥാന പ്രവർത്തക സമിതി അംഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്യുന്നു

വടകര: ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര സൗത്ത് പതിനെട്ടാം വാർഡ് മുസ്ലീംലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി അംഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. എൻ റഫീഖ് അദ്ധ്യക്ഷനായി. എം. എസ്. എഫ് ഹരിത കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇൻഷിദ ബഷീർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീംലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ഒ. കെ കുഞ്ഞബ്ദുള്ള, ഏറാമല പഞ്ചായത്ത്‌ മുസ്ലീംലീഗ് പ്രസിഡന്റ് കെ. കെ അമ്മദ്, ജനറൽ സെക്രട്ടറി പി. പി ജാഫർ, എം. കെ യൂസഫ് ഹാജി, പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ. കെ നവാസ്, നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, അഷ്‌റഫ്‌ ഇ. എം, ഇബ്രാഹിം കെ. പി,റസാഖ് നിടുംബ്രത്ത്, ഇസ്മായിൽ മൊട്ടേമ്മൽ,സിറാജ് വി. പി, എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, SANGAMAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.