SignIn
Kerala Kaumudi Online
Friday, 19 April 2024 6.54 AM IST

കാവൽ പ്ലസ് പദ്ധതി.

kaval

കോട്ടയം. വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ ലൈംഗികാതിക്രമം അതിജീവിച്ചവർക്ക് സാമൂഹിക പുനരധിവാസം ഉറപ്പാക്കുന്ന പദ്ധതി കാവൽ പ്ലസ് ജില്ലയിൽ നടപ്പാക്കുന്നതിന് അംഗീകൃത സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷയും താത്പര്യപത്രവും ക്ഷണിച്ചു. കുട്ടികളുടെ പുനരധിവാസ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള സംഘടനയാകണം. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകൾ നൽകണം. അപേക്ഷ ജനുവരി രണ്ടിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി. എം. ബിൽഡിംഗ്സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം - 686 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0481 25 80 548.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KAVAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.