രാവിലെ 4.30ന് ശാന്തിഹവനം (പർണ്ണശാല), 5ന് വിശേഷാൽപൂജ (ശാരദാമഠം), 5.30ന് വിശേഷാൽഗുരുപൂജ (മഹാസമാധിപീഠം), 5.45ന് ഗുരുദേവകൃതികളുടെ പാരായണം (ബ്രഹ്മവിദ്യാലയം), 8ന് മഹാസമാധിമന്ദിരത്തിൽ ഗുരുദേവ പ്രതിമ പ്രതിഷ്ഠാദിനവാർഷികം, വിശേഷാൽ സമാരാധനയും പുഷ്പകലശാഭിഷേകവും. 10ന് ശിവഗിരി തീർത്ഥാടന നവതി സമാപന സമ്മേളനം. സ്വാഗതം: സ്വാമി ഗുരുപ്രകാശം. ആമുഖപ്രഭാഷണം സ്വാമി സച്ചിദാനന്ദ. അദ്ധ്യക്ഷൻ: മന്ത്റി പി.രാജീവ്, ഉദ്ഘാടനം: ഗോവ മുഖ്യമന്ത്റി പ്രമോദ് സാവന്ത്. മുഖ്യാതിഥികൾ: മന്ത്റി എ.കെ.ശശീന്ദ്രൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ. വിശിഷ്ടാതിഥികൾ: പ്രഭാവർമ്മ, സൂര്യകൃഷ്ണമൂർത്തി. പ്രഭാഷണങ്ങൾ: കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബലറാം, കെ.യു.ജനീഷ് കുമാർ എം.എൽ.എ, എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി.അനൂപ്, ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് വി.അജിത്കുമാർ. നന്ദി: സ്വാമി ശിവനാരായണതീർത്ഥ.
12ന് ശ്രീനാരായണപ്രസ്ഥാനങ്ങളുടെ ആഗോള സംഗമം. സ്വാഗതം: സ്വാമി ബ്രഹ്മസ്വരൂപാനന്ദ, അദ്ധ്യക്ഷൻ: എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ. ഉദ്ഘാടനം: മന്ത്റി കെ.എൻ.ബാലഗോപാൽ. വിശിഷ്ടാതിഥികൾ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ. വിഷയാവതരണം: പിന്നാക്ക സമുദായവകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി. പ്രഭാഷണങ്ങൾ: തീർത്ഥാടനകമ്മിറ്രി വൈസ് ചെയർമാൻ സുരേഷ് കുമാർ മധുസൂദനൻ, സ്പൈസസ് ബോർഡ് മെമ്പർ എ.ജി.തങ്കപ്പൻ, യു.എ.ഇ സേവനം ചെയർമാൻ അമ്പലത്തറ രാജൻ, തീർത്ഥാടനകമ്മിറ്റി രക്ഷാധികാരി കിളിമാനൂർ ചന്ദ്രബാബു, ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ, ശ്രീലങ്കയിലെ ഇന്ത്യൻ സി.ഇ.ഒ ഫാറം പ്രസിഡന്റ് ടി.എസ്.പ്രകാശ്, എസ്.എൻ.ജി.സി പ്രസിഡന്റ് ഡോ.കെ.കെ.ശശിധരൻ, ഗുരുധർമ്മ പ്രചരണസഭാ വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ് ഭിലായ്, യു.എ.ഇ മാതൃസഭാ ചീഫ് പേട്രൺ അജിതാരാജൻ, ബഹ്റിൻ ഗുരുദേവ സോഷ്യൽ സൊസൈറ്രി ചെയർമാൻ കെ.ചന്ദ്രബോസ്, ബഹ്റിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, ബഹ്റിൻ ബില്ലവാസ് രക്ഷാധികാരി ബി.രാജ്കുമാർ, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പച്ചയിൽ സന്ദീപ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സഹോദരസംഘം സെക്രട്ടറി പി.പി.രാജൻ, ഗുരുധർമ്മ പ്രചരണസഭാ മുൻ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ, ഗുരുധർമ്മ പ്രചരണസഭാ തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.എൻ.ഇളങ്കോവൻ. നന്ദി: സ്വാമി ദേവാത്മാനന്ദ സരസ്വതി. കർണ്ണാടക സർക്കാരിന്റെ രാജ്യോത്സവ് പുരസ്കാരം നേടിയ ബി.രാജ്കുമാറിനെ ശിവഗിരിമഠം ആദരിക്കും.
2.30ന് സാഹിത്യസമ്മേളനം. സ്വാഗതം: സ്വാമി അവ്യയാനന്ദ. അദ്ധ്യക്ഷൻ: സച്ചിദാനന്ദൻ. ഉദ്ഘാടനം: ടി.പത്മനാഭൻ. വിശിഷ്ടാതിഥികൾ: തമിഴ് സാഹിത്യകാരൻ ബി.ജയമോഹൻ, റോസ്‌മേരി, പ്രഭാഷണങ്ങൾ: സുഭാഷ് ചന്ദ്രൻ, ജി.ആർ.ഇന്ദുഗോപൻ, പ്രൊഫ. മീനാ ടി. പിളള, ഡോ.കെ.എസ്.രവികുമാർ, ഡോ.ഇന്ദ്രബാബു, ഡോ.ബി.ഭുവനേന്ദ്രൻ, മങ്ങാട് ബാലചന്ദ്രൻ, ഡോ.അജയൻപനയറ. നന്ദി: സ്വാമി സുരേശ്വരാനന്ദ തീർത്ഥ
4.30ന് തീർത്ഥാടന സമാപന സമ്മേളനം. സ്വാഗതം: സ്വാമി ശുഭാംഗാനന്ദ. അദ്ധ്യക്ഷൻ: മന്ത്റി ആന്റണിരാജു. ഉദ്ഘാടനം: മന്ത്റി കെ.രാധാകൃഷ്ണൻ. മുഖ്യാതിഥി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ആദരവ്: സുൽത്തനേറ്റ് ഒഫ് ഒമാൻ പി.എം.എ ഇന്റർനാഷണൽ ചെയർമാൻ ഡോ.പി.മുഹമ്മദ് അലി. അനുഗ്രഹപ്രഭാഷണം: സ്വാമി ശാരദാനന്ദ. വിശിഷ്ടാതിഥികൾ: എം.കെ.രാഘവൻ എം.പി, എ.എ.റഹിം എം.പി, യു.പ്രതിഭ എം.എൽ.എ, പ്രമോദ് നാരായണൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എസ്.എൻ.ഡി.പി യോഗം ശിവഗിരിയൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, നഗരസഭ കൗൺസിലർ രാഖി. നന്ദി: സ്വാമി വിശാലാനന്ദ.
ഇന്നത്തെ കലാപരിപാടി
രാത്രി 7ന് എറണാകുളം അഭിനയദർപ്പണയുടെ ക്ലാസിക്കൽ ഡാൻസ്, 7.30ന് നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ് അവതരിപ്പിക്കുന്ന ഷോർട്ട് ഡ്രാമ, 8.30ന് സിനിമാതാരം നവ്യനായരുടെ നൃത്തപരിപാടി, 9.30ന് ചലച്ചിത്രതാരങ്ങളും പിന്നണിഗായകരും അണിനിരക്കുന്ന മെഗാഇവന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |