ശിവഗിരി: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ശിവഗിരി ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തിൽ സെപ്തംബർ 22മുതൽ ഒക്ടോബർ 2 വരെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. കലാസംഘടനകൾക്കും ഇതര ഗുരുദേവ പ്രസ്ഥാനങ്ങൾക്കും വിദേശത്തുള്ളവർക്കും അരങ്ങേറ്റക്കാർക്കും പങ്കെടുക്കാവുന്നതാണ് . വിദ്യാരംഭത്തിനും അവസരമുണ്ട്. വിവരങ്ങൾക്ക്: 9447551499, 7907538340
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |