ശിവഗിരി : ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് എറണാകുളം പെരുമ്പാവൂർ എസ്.എൻ.ഡി.പി യോഗം 857ാം നമ്പർ ശാഖ പങ്കെടുക്കും. നിരവധി സംഘടനകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും മഹാഗുരുപൂജ നടത്തിവരുന്നു. വ്യക്തികൾക്ക് ജീവിതത്തിലെ പ്രധാന വേളകളിൽ പൂജ നടത്തുവാൻ അവസരമുണ്ട്. മാസചതയ നക്ഷത്ര ദിനമായ 11ന് നിരവധിപേർ പൂജ നടത്തുന്നുണ്ട്. വിവരങ്ങൾക്ക് ഫോൺ:9447551499
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |