SignIn
Kerala Kaumudi Online
Tuesday, 19 March 2024 10.16 AM IST

കരിപ്പൂരിൽ പകൽസമയം റൺവേ അടച്ചിടും,​ വിമാനങ്ങൾക്ക് നിയന്ത്രണം,​ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കും

karipur

മലപ്പുറം: നിശ്ചിത കാലയളവുകളിൽ ഉള്ള അറ്റകുറ്റപ്പണികൾക്കായി റൺവേ അടിച്ചിടുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ആറുമാസക്കാലം രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് റൺവേ അടച്ചിടുന്നത്. ഇതിനെതുടർന്ന് പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകിട്ട് 6 മുതൽ പിറ്റേന്ന് 10 വരെയായി പുനഃക്രമീകരിക്കും.

സർവീസുകൾ സംബന്ധിച്ച യാത്രക്കാർ അതത് എയർലൈൻസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഈ മാസം 15നാണ് ജോലി ആരംഭിക്കുക. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിലെ റൺവേ കാർപ്പറ്റിംഗ് ജോലികൾ ജോലി നടത്തേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARIPUR, KARIPUR AIRPORT, KOZHIKODE AIRPORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.