തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ, ഫണ്ടിംഗ്, സ്കോളർഷിപ്പുകൾ എന്നിവയ്ക്കായി അഖിലേന്ത്യാ സർവേയിലേക്ക് www.aishe.gov.in പോർട്ടലിൽ 20വരെ വിവരങ്ങൾ നൽകാം. വിദ്യാർത്ഥി പ്രവേശനം, പരീക്ഷാഫലം, സാമ്പത്തിക വിവരങ്ങൾ എന്നിവയാണ് നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |