SignIn
Kerala Kaumudi Online
Friday, 26 April 2024 6.20 AM IST

ദിലീപേട്ടാ ഇതാണ് എന്റെ പെണ്ണ്! പ്രണയിനിയെ 'ജനപ്രിയ' നായകന് പരിചയപ്പെടുത്തി കാളിദാസ് ജയറാം, വീഡിയോ

kalidas-jayaram

രണ്ട് ദിവസം മുമ്പായിരുന്നു ജയറാമിന്റെ അടുത്ത ബന്ധുവിന്റെ കല്യാണം. താരകുടുംബത്തിനൊപ്പം കാളിദാസിന്റെ പ്രണയിനി തരിണി കലിംഗരായരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തന്റെ കാമുകിയെ നടൻ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ദിലീപിനെക്കൂടാതെ നടന്മാരായ പ്രഭു, സിദ്ധാർഥ്, വിക്രം പ്രഭു, അരുൺ വിജയ് അടക്കമുള്ള പ്രമുഖരെയും വീഡിയോയിൽ കാണാം.

A post shared by Zero Gravity Photography (@zerogravityphotography)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYARAM, PARVATHY, KALIDAS JAYARAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.