SignIn
Kerala Kaumudi Online
Friday, 19 April 2024 11.50 AM IST

'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന് ഇന്ന് തുടക്കം

waste
'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിൻ

വടകര: സംസ്ഥാന സർക്കാരിന്റെ 'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിൻ വടകര നഗരസഭയിൽ ഇന്ന് തുടക്കമാവും. 31വരെയാണ് ക്യാമ്പയിൻ. ഇന്ന് മുനിസിപ്പൽതല കടലോര ശുചീകരണം 45ാം വാർഡിൽ ആരംഭിക്കും. സന്നദ്ധസംഘടനകൾ, റസിഡൻസ് അസോസിയേഷൻ , കുടുംബശ്രീ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, വ്യാപാരികൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളാവും. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി.പ്രജിത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.വനജ ഉദ്ഘാടനം ചെയ്തു. സിന്ധു പ്രേമൻ, ടി.കെ.പ്രഭാകരൻ, സി.കെ.കരീം, സി.വി.പ്രതീശൻ, പി.എസ്.അബ്ദുൽ ഹക്കീം, സി.കുമാരൻ, പി.അസീസ്, എം.കെ. സുബൈർ, അടിയേരി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എ.വിൻസെന്റ് സ്വാഗതവും മണലിൽ മോഹനൻ നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, CLEAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.