DAY IN PICS
October 29, 2026, 12:31 pm
Photo: ഫോട്ടോ: പി . എസ്. മനോജ്
മൺ മറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഗ്രാമീണ കാഴ്ച ... ഒന്നാം വിളയുടെ  കൃഷി കൊയ്ത്ത് അരിവാൾ ഉപയോഗിച്ച് കൊയ്തു എടുക്കുന്ന കർഷക തൊഴിലാളി ഇത്തരം  കൃഷിക്ക് ആവിശ്യമായി യന്ത്രങ്ങൾ ഉപയോഗീച്ച് തുടങ്ങിയതോടെ   ഇന്ന് പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു ഒരു ഗ്രാമീണ കാഴ്ച പാലക്കാട് തേങ്കുറുശ്ശി കന്നിയോട് ഭാഗത്ത് നിന്നും.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com