DAY IN PICS
November 03, 2026, 05:23 am
Photo: എൻ.ആർ.സുധർമ്മദാസ്
കാത്തിരിപ്പിൻ സന്തോഷം...ഐ.എൻ.എസ് സുദർശിനിയുടെ ലോകയാൻ 2026 ലോകപര്യടനം കഴിഞ്ഞ് പത്ത് മാസത്തിന് ശേഷം കൊച്ചിയിലെ നാവിക ആസ്ഥാനത്ത് തിരിച്ചെത്തിയപ്പോൾ കമാന്റിംഗ് ഓഫീസർ എൻ. രവികാന്ത് കുടുംബത്തിനരുകിലേക്ക് എത്തിയപ്പോൾ ഭാര്യ രശ്മി സന്തോഷത്താൽ ആലിംഗനം ചെയ്യുന്നു. ഇരട്ടകുട്ടികളായ വിവാൻ, വിഹാൻ എന്നിവർ മുത്തശിമാർക്കൊപ്പം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com