DAY IN PICS
November 08, 2026, 12:14 pm
Photo: എൻ.ആർ.സുധർമ്മദാസ്
പൂർണത്രയീശ ചരിതം പൂർണത്രയീശന് മുന്നിൽ...തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ നടന്ന പൂർണത്രയീശ ചരിതം കഥകളിയിൽ നിന്ന്. പൂർണത്രയീശ ക്ഷേത്രത്തെ വടുകനും പടയും വന്ന് അക്രമിച്ചതും തുടർന്ന് നഷ്ടപ്പെട്ട വിഗ്രഹത്തിനു പകരം പങ്ങാരപ്പിള്ളി മൂശാരിയെകൊണ്ട് കുരു രാജാവ് പുതിയ വിഗ്രഹം പണികഴിപ്പിക്കുന്നതും ഒടുവിൽ മൂശാരി വിഗ്രഹത്തിൽ ലയിച്ച് ചേരുകയും ചെയ്ത കഥയാണ്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com